![[ Combo 2 Books ] "Kommakkayam" + "Noorul Muneerul Poornananda" || Travelogue through Cremation Ground in Kashi, AZNC](https://m.media-amazon.com/images/I/91vkCREl1OL._AC_SL3840_.jpg)

Desertcart purchases this item on your behalf and handles shipping, customs, and support to Senegal.
📚 Noorul Muneerul Poornananda + Kommakkayam ( കൊമ്മക്കയം + നൂറുൽ മുനീറുൽ പൂർണ്ണാനന്ദ : നിസാർ ഇൽത്തുമിഷ് ) കൊമ്മക്കയം വായിച്ചവർ കരഞ്ഞുകൊണ്ടല്ലാതെ എന്നെ വിളിച്ചിട്ടില്ല. ഇത് ഭാവനയല്ല. ഓരോ ദുരന്തങ്ങൾ വരുമ്പോഴും മാലാഖമാരെ പോലെ ഓടിയെത്തുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ്. ആവശ്യം കഴിയുമ്പോൾ വലിച്ചെറിയപ്പെടുന്ന കറിവേപ്പില പോലെയുള്ള കുറേ മനുഷ്യരുടെ ജീവിത കഥ ദൈവത്തിന്റെ പൊരുൾ അന്വേഷിച്ച് ഇറങ്ങുന്നവൻ അജ്മീറിലും, വേളാങ്കണ്ണിയിലും, ബുദ്ധഗയയിലും, അമൃ തസറിലുമെല്ലാം പല ജന്മങ്ങൾ ജീവിച്ചുതീർക്കുവാൻ വിധിക്കപ്പെടുന്നു. പത്തും പതിനഞ്ചും ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹങ്ങളെ നെഞ്ചോട് ചേർത്ത്, അനുകമ്പയോടെ, ആദരവോടെ ഈ ലോകത്ത്നിന്നും അന്തിമോപചാരങ്ങളോടെ യാത്രയാക്കിയവരുടെ കഥകളാണിത്. പണത്തിന്റെയും പ്രശസ്തിയുടെയും ധാരാളിത്തമില്ലാത്ത പച്ചയായ മനുഷ്യരുടെ അനുഭവക്കുറിപ്പുകള് ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച്, തൻ്റെ സമൃദ്ധമായ ബാല്യവും കൗമാരവും കോഴിക്കോടിന്റെ ഗ്രാമീണ നന്മകൾക്കൊപ്പം ആഘോഷിച്ച്, വളർന്ന് വലുതായ മുനീർ എന്ന യുവാവ് ഒരു സുപ്രഭാതത്തിൽ കാശിയിലെ ശ്മശാനഘാട്ടിലെത്തി നഗ്ന സന്യാസിയായി മാറിയ അസാമാന്യ ജീവിതയാത്രയുടെ കഥ. നൂറുൽ മുനീറുൽ പൂർണ്ണാനന്ദ എന്ന നഗ്നസന്യാസിയായി രൂപാന്തരപ്പെടുന്നു. മുനീറിന്റെ ഗൃഹാതുരമായ ബാല്യവും, നഷ്ടമായ ഗ്രാമീണ നന്മകളും, സൗഹൃദത്തിന്റെ അഗാധമായ ആഴങ്ങളും, ഭൗതികതയുടെ നശ്വരതയും, അതിജീവനങ്ങളും ഇടകലർന്ന ആഖ്യാനം നവ്യമായ ഒരു വായനാനുഭവം നൽകുമെന്ന് തീർച്ചയാണ്. നരേന്ദ്രമോദിയും വാരണാസിയും കഥാപാത്രവും കഥാപശ്ചാത്തലവുമായി വന്ന ആദ്യത്തെ നോവലെന്ന് പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പ്രകാശനവേളയിൽ പറഞ്ഞത് ഈ പുസ്തകത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞുകൊണ്ടാണ്. 📣 ആദ്യ പതിപ്പിറങ്ങി ദിവസങ്ങൾക്കുള്ളിൽ മൂന്നാം പതിപ്പിറങ്ങി ശ്രദ്ധേയമായ നോവൽ. ( 🖨 ലിപി പബ്ലിക്കേഷൻസ് ) Review: Excellent - Excellent, a must read Review: Very good books. - Reading the books. Review after completion.
| Best Sellers Rank | #311,501 in Books ( See Top 100 in Books ) #1,049 in Travel Writing (Books) #7,287 in Short Stories (Books) #12,843 in Biographies & Autobiographies (Books) |
| Customer Reviews | 4.4 out of 5 stars 6 Reviews |
K**H
Excellent
Excellent, a must read
U**A
Very good books.
Reading the books. Review after completion.
Trustpilot
2 days ago
4 days ago