

Desertcart purchases this item on your behalf and handles shipping, customs, and support to Senegal.
സോവിയറ്റ് കാലഘട്ടത്തിന് ശേഷമുള്ള ചില മധ്യേഷ്യൻ രാജ്യങ്ങളിലൂടെ അച്ഛനും അമ്മയും മകനുമടങ്ങുന്ന ഒരു കുടുംബം നടത്തുന്ന യാത്രയുടെ രസകരമായ കഥയാണ് ഈ യാത്രാ പുസ്തകം സഞ്ചാരികൾക്ക് താരതമ്യേന അറിവില്ലാത്ത കിർഗിസ്ഥാൻ, ഇന്ത്യയോട് അപാരമായ സ്നേഹമുള്ള ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെയാണ് യാത്ര എപ്പോഴും അബദ്ധങ്ങളിൽ ചെന്ന് ചാടുന്ന ഒരല്പം പിരി ലൂസായ കുടുംബമാണ് അവർ വളരെ ആസ്വദിച്ച് ചെയ്ത ഒരു യാത്രയും അതേപോലെ ആസ്വദിച്ച് എഴുതിയ പുസ്തകവുമാണ് മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ രചന: ജി സാജൻ ഒപ്പം ബിന്ദു സാജൻ ഫോട്ടോസ്: അഭിജിത് നാരായണൻ കവർ: കാഞ്ചന മണിലാൽ Review: Engaging - Engaging and interesting. Simple yet captivating narration, filled with wisdom Review: A wonderful book, also with a lot of information - This book is a travelogue basically, as indicated by its title. However, it is pretty much unconventional by all means! The travels are not he countries we hear about often, but to rather 'difficult' countries! The style of narration is not the usual 'I did that, I saw that' boasting style, but humble and pleasing, that of a funny adventure, one on that makes the reader fond of the travelers. The narration has has warmth, affection, depth, humor and interesting quotes and references, from songs, poetry and all that. Relevant aspects of history and geography are nicely and seamlessly woven into the storyline, not as boring passages usually seen in travelogues. Indeed worth reading an enjoying!
| Best Sellers Rank | #218,450 in Books ( See Top 100 in Books ) #700 in Travel Writing (Books) |
| Customer Reviews | 5.0 out of 5 stars 10 Reviews |
D**C
Engaging
Engaging and interesting. Simple yet captivating narration, filled with wisdom
P**N
A wonderful book, also with a lot of information
This book is a travelogue basically, as indicated by its title. However, it is pretty much unconventional by all means! The travels are not he countries we hear about often, but to rather 'difficult' countries! The style of narration is not the usual 'I did that, I saw that' boasting style, but humble and pleasing, that of a funny adventure, one on that makes the reader fond of the travelers. The narration has has warmth, affection, depth, humor and interesting quotes and references, from songs, poetry and all that. Relevant aspects of history and geography are nicely and seamlessly woven into the storyline, not as boring passages usually seen in travelogues. Indeed worth reading an enjoying!
S**I
Excellent Book about Central Asia trip
Very good book, it took me through the magical lands and could almost see and feel the distant lands. The book is very engaging, informative and anyone who likes to travel will be able to read and thoroughly enjoy.
J**C
320 രൂപയ്ക്ക് ഒരു സെൻട്രൽ ഏഷ്യ ടൂർ 😊
മദ്ധ്യേഷ്യൻ രാജ്യങ്ങളായ കിർഗിസ്ഥാനിലൂടെയും ഉസ്ബെക്കിസ്ഥാനിലൂടെയുമുള്ള ഒരു കുടുംബത്തിന്റെ നർമ്മത്തിൽ ചാലിച്ച, അതേ സമയം വിജ്ഞാനപ്രദവുമായ ഒരു യാത്രാവിവരണമാണിത്. സിൽക്ക് റോഡിന്റെ ചരിത്രപ്പെരുമ, മംഗോൾസിന്റെയും തുർക്കുകളുടെയും പടയോട്ടങ്ങൾ, സാറിനിസ്റ്റ് അധിനിവേശം, റഷ്യൻ വിപ്ലവവും തുടർന്നുള്ള സോവിയറ്റ് കാലവും, ഒടുവിൽ സോവിയറ്റ് യുണിയനിൽ നിന്നു വിടുതൽ നേടിയശേഷമുള്ള ഈ രാഷ്ട്രങ്ങളുടെ പ്രയാണം എന്നിവയെല്ലാം രസകരമായ രീതിയിൽ പുസ്തകം വിവരിക്കുന്നുവെന്നുമാത്രമല്ല ഈ കുടുംബാംഗങ്ങളോടൊപ്പം നാലാമനായി ഈ ഭൂമികയിലൂടെ യാത്ര ചെയ്യുന്ന പ്രതീതി വായനക്കാരിൽ ജനിപ്പിക്കുകയും ചെയ്യുന്നു. ആഹാരപരവും, ഭാഷാപരവും സാംസ്കാരികവുമായ അനവധി കൗതുകങ്ങൾ സരസമായി പുസ്തകം പ്രതിപാദിക്കുന്നു. ഇതിനെല്ലാമുപരിയായി മനസ്സിൽ തങ്ങിനിൽക്കുന്ന മറ്റൊന്നുണ്ട്. റഷ്യ - ഉക്രൈൻ യുദ്ധം മൂലം ചിതറിപ്പോയ റഷ്യക്കാരും ഉക്രൈനികളുമായ ഏതാനും മനുഷ്യർ. അവരുടെ വിലാപങ്ങളും പ്രത്യാശകളുമാണ് പുസ്തകം അടച്ചുവയ്ക്കുമ്പോൾ മനസ്സിൽ ജ്വലിച്ചുനിന്നത്. യാത്രാവിവരണങ്ങളോ യാത്രകളോ ഇഷ്ടപ്പെടുന്ന ആർക്കും ഈ പുസ്തകം ഒരു നല്ല വായനാനുഭവം ആയിരിക്കും എന്ന കാര്യം ഉറപ്പ് ❤️.
A**R
A must read!
This book is a delightful blend of wit, adventure, and cultural insight that transports readers into the heart of Central Asia. The travelogue masterfully captures the journey of a three-member family through the breathtaking landscapes and rich histories of Kyrgyzstan and Uzbekistan, weaving together personal anecdotes with vibrant storytelling. What makes this book enchanting is their ability to effortlessly balance humor with profound observations. Keen eye for detail and unpretentious narration pull readers into the everyday experiences of the region—whether it's the nomadic traditions of the Kyrgyz steppe or the ancient Silk Road cities of Uzbekistan. The witty commentary, laced with cultural and historical insights, keeps the narrative engaging and informative, making it both an educational and entertaining read. In this book, the author proves not just to be a traveler, but an exceptional storyteller who brings the mystique of Central Asia closer to home. This is a book that will leave readers yearning for adventure and with a deepened appreciation for the lands and cultures it so vividly describes. A must-read for anyone with a wanderer’s heart!
Trustpilot
5 days ago
3 weeks ago